മാവേലിക്കര- ഇടപ്പോൺ പുലിമേൽ ഗുരുകുലത്തിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനിയമ്മ (81) നിര്യാതയായി. മക്കൾ:വിദ്യാധരൻ, വിക്രമൻ, വിശ്വംഭരൻ, വിജയകുമാരി, വിമല, വിനോദ്. മരുമകൾ:സുനിത. സഞ്ചയനം 19ന് രാവിലെ 8.30ന്.