jameela

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ നായില്ലത്ത് കോളനി പരേതനായ ഖാലിദിന്റെ ഭാര്യ ജമീല (60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പൊൻപുറം ജമാഅത്ത് മഹൽ കബർസ്ഥാനിൽ. മക്കൾ: നൗഷാദ്, അൻഷാദ്. മരുമക്കൾ: റിൻസിയ, ഷാമില.