ambala

അമ്പലപ്പുഴ: കളർകോട് സനാതനപുരം പുത്തൻപുരക്കൽ മുഹമ്മദ് ഹനീഫ (77) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ :ബാഷാമോൻ, ബൾക്കീസ്, ബാരിഷ, ബാബു ഹനീഫ. മരുമക്കൾ: സോഫിയ, ജലീൽ, അഷറഫ്, ഷീജ.