ആലപ്പുഴ : മന്നത്ത് വാർസ് കൃഷ്ണസരസിൽ (കൊട്ടാരത്തിൽ) പി.കൃഷ്ണൻകുട്ടി (68) നിര്യാതനായി.
ഭാര്യ : സരസമ്മ.മക്കൾ :സുരേഷ് കൃഷ്ണൻ,സുധാകൃഷ്ണൻ. മരുമക്കൾ : സുരേഷ് കുമാർ, സൗമ്യ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.45 ന്