ആലപ്പുഴ: സൗഹൃദ സാമൂഹിക സേവന സന്നദ്ധ സമിതിയുടെ നേതൃത്വത്തിൽ, കലാപ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിക്കും. നാളെ രാവിലെ 10.30 ന് ചടയംമുറി ഹാളിൽ നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി കളക്ടർ ആശാ എബ്രഹാം ഉദ്ഘാടനം ചെയ്യും. സൗഹൃദ പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും.