പൂച്ചാക്കൽ: ചേർത്തല - അരൂക്കുറ്റി റൂട്ടിലെ ഗീതാനന്ദപുരം ജംഗ്ഷനിൽ ജപ്പാൻ കുടിവെള്ള പൈപ്പിന്റെ പമ്പിംഗ് മെയിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി പഞ്ചായത്തുകളിൽ ഇന്നും നാളെയും ജലവിതരണം തടസപ്പെടും.