ആലപ്പുഴ: കളർകോട് അൻപതിൽചിറ വീട്ടിൽ സി.രവികുമാറിന്റെ ആധാർ, പാൻ കാർഡ്, എ.ടി.എം കാർഡ്, ലൈസൻസ് എന്നിവയടങ്ങിയ പഴ്സ് ഇന്നലെ വൈകുന്നേരം ഗുജറാത്തി സ്കൂളിന് സമീപം വച്ച് നഷ്ടപ്പെട്ടു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. ഫോൺ - 9633852090