ആലപ്പുഴ: ജവഹർ ബാലഭവന്റെ കലാപഠന ക്ലാസുകൾ ജനുവരി ഒന്ന് മുതൽ ഓൺലൈനായി ആരംഭിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0477 2260622