sndp

ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 172-ാമത് പ്രീ മാര്യേജ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ അദ്ധ്യക്ഷനായി.യോഗം കൗൺസിലർ പി.ടി.മന്മഥൻ ക്ലാസ് നയിച്ചു.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം നന്ദിയും പറഞ്ഞു.