വള്ളികുന്നം: നിർദ്ധന രോഗികൾക്ക് ചികിത്സാ ധന സഹായം നൽകി സ്വകാര്യ ഹാച്ചറി ഉടമ. വള്ളികുന്നം പുത്തൻ ചന്തയ്ക്ക് സമീപം പ്രവർത്തിക്കുന്ന ജെ.എസ് ഹാച്ചറി ഉടമ ബിജുവാണ് നിർദ്ധന കുടുംബത്തിലെ 28 പേർക്ക് വി​തരണം ചെയ്തത്. സഹായ വിതരണം എസ്.എൻ.ഡി.പി ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ ഉദ്ഘാടനം ചെയ്തു