ആലപ്പുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്ട്രേഡ് തൊഴിലാളികളെ 2021 ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നിലവിൽ പ്രൊപ്പോസൽ ഫോറം ഹാജരാകാത്തവർ ഫോം പൂർണ്ണമായി പൂരിപ്പിച്ച് ജില്ലാ ഓഫീസിൽ 14 ന് മുമ്പ് എത്തിക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0477 2267751