രാമപുരം: ശ്രീഭവനത്തിൽ സുകുമാരന്റെ ഭാര്യ വിജയമ്മ (63) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീകല, ശ്രീകുമാർ. മരുമക്കൾ: രത്നൻ, പ്രകാശ്, ശരണ്യ. സഞ്ചയനം ഡിസംബർ 20 ഞായറാഴ്ച രാവിലെ 9 ന്