
തത്തംപള്ളി: ഉണ്ണേച്ചുപറമ്പിൽ തോമസ് ആൻറണി (കുഞ്ചറിയ,59 )നിര്യാതനായി .സി.പി.ഐ തിരുമല പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു .സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ :റോസമ്മ .മക്കൾ: സ്നേഹ റോസ് തോമസ് ,മേഘ ടി. തോമസ് ,അരുൺ ടി.ആന്റണി .