
ഹരിപ്പാട്: കരുവാറ്റ ശാലോം (തട്ടാരുപറമ്പിൽ കിഴക്കതിൽ) പരേതരായ എം.ജോർജിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ ശൗൽ ജോർജ് (47,സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ) നിര്യാതനായി. സംസ്‍കാരം നാളെ രാവിലെ 10.30ന് കരുവാറ്റ പഴയ മാർത്തോമ പള്ളി സെമിത്തേരിയിൽ.ഭാര്യ: മേരിക്കുട്ടി സേവ്യർ (മിനി). മകൻ: ഷാരോൺ ശൗൽ.