kousalya

പൂച്ചാക്കൽ: തൈക്കാട്ടുശേരി നടുവിലെ പുതുക്കാട്ടു വീട്ടിൽ കൗസല്യ (90) നിര്യാതയായി. മക്കൾ: ശോഭന, ഉദയൻ ,സതി, ഉഷ. മരുമക്കൾ: ആനന്ദൻ, ബിന്ദു, അശോകൻ, സുശീലൻ.സഞ്ചയനം 16 ന് രാവിലെ 9 ന്.