അമ്പലപ്പുഴ : കോമന കണ്ടഞ്ചേരിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കൗസല്യ (91) നിര്യതയായി.മക്കൾ: സുമതി, അപ്പുക്കുട്ടൻ, ഗോപൻ, അശോകൻ, പരേതരായ സുഭദ്ര, സുധ. മരുമക്കൾ: മനോഹരൻ, സുമ, ഡിമ്പിൾ ദീപ, രാധ, ലാലൻ, രാജു,