മാവേലിക്കര: അറുന്നൂറ്റിമംഗലം കളീയ്ക്കവടക്കേതിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക ഗൗരിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: ജ്യോതിലക്ഷ്മി.