thankamma

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ വേലിയ്ക്കകത്ത് പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ(75) നിര്യാതയായി. മക്കൾ: മനോഹരൻ, ബാബുരാജ്(സിവിൽ പൊലീസ് ഓഫീസർ), ഗിരീഷ്‌കുമാർ(കെ.എസ്.ആർ.ടിസി ഡ്രൈവർ, ആലപ്പുഴ). മരുമക്കൾ: ഗായത്രി, മിനി, രമ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 10 ന്.