
ചാരുംമൂട് : താമരക്കുളം മേക്കുംമുറി തെക്കേ നെടിയത്ത് കെ.പരമേശ്വരൻപിള്ള (75) നിര്യാതനായി.
ഭാര്യ: ചന്ദ്രമതിയമ്മ.
മക്കൾ: ശിവശങ്കരപ്പിള്ള , വിജയലക്ഷ്മിയമ്മ,
ജലജകുമാരിയമ്മ, പ്രസന്നകുമാർ (വില്ലേജ് ഓഫീസ് നൂറനാട് )
മരുമക്കൾ: സോമവല്ലിയമ്മ, രാധാകൃഷ്ണ പിള്ള , ബാബു, വിജയലക്ഷ്മി.
സഞ്ചയനം 18 ന് രാവിലെ 8 ന്