
കായംകുളം:കൃഷ്ണപുരം വയനകത്ത് കുറ്റിയിൽ ഹാരീസ് (48) മസ്കറ്റിൽ കൊവിഡ് ബാധിച്ചു മരിച്ചു. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരവെ രോഗം ബാധിച്ചതിനെ തുടർന്ന്20 ദിവസമായി ചികിത്സയിലായിരുന്നു . 9 മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. കബറടക്കം മസ്കറ്റിൽ നടക്കും. ഭാര്യ: നിസ. മക്കൾ: സഹൽ, സ്വാലിഹ് ,സ്വാലിഹ