
ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴതെക്ക് വൈജയന്തത്തിൽ വിജയൻപിള്ള (വിമുക്തഭടൻ, 69) നിര്യാതനായി. എക്സ് ബി.എസ്.എഫ്. പേഴ്സണൽ വെൽഫെയർ അസോസിയേഷന്റെ ആദ്യ സംസ്ഥാന സെക്രട്ടറി ആയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മകുമാരി. മക്കൾ: പ്രവീൺ, ഗായത്രി. മരുമകൻ: സഞ്ചു(ബഹറിൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.