tv-r

അരൂർ: അരൂർ പൊക്കത്തറ കളത്തിൽ പരേതനായ രാഘവന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: വിജയ(എ.ഇ.ഒ, മൂവാറ്റുപുഴ), സുബാഷ് ചന്ദ്രൻ (എ.എഫ്.ഒ, പനങ്ങാട്), ബിന്ദു (പഞ്ചായത്ത് സെക്രട്ടറി, കോടൂർ, മലപ്പുറം) അജിത. മരുമക്കൾ:രവി, ബിന്ദു,അജയൻ.