tm-george

കറ്റാനം: തോടിന്റെ വടക്കതിൽ ടി.എം.ജോർജ് (102) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: അമ്മിണി, മോളമ്മ, മനു. മരുമക്കൾ: ജോയി, അച്ചൻകുഞ്ഞ്, സൂസൻ.