
മാരാരിക്കുളം:മണ്ണഞ്ചേരി പൊന്നാട് ചിറയിൽ നാടക കലാകാരൻ പൊന്നാട് പൊന്നപ്പൻ (70)നിര്യാതനായി. ഹരിപ്പാട് നവദർശന,ഹരിപ്പാട് സുദർശന,കൊട്ടാരക്കര ശ്രീഭദ്റ തുടങ്ങിയ ബാലെ ട്രൂപ്പുകളിൽ അംഗമായിരുന്നു.ഭാര്യ: അംബുജാക്ഷി .മക്കൾ: സാബു,സാജിമോൾ,സംജു പൊന്നാട് (കലാ സംവിധായകൻ),സാനു.മരുമക്കൾ:പ്രസീത,സുജബി,ചിഞ്ജു,അശ്വതി.