obituary

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ മുക്കാലടി നികർത്തിൽ പരേതനായ ചിദംബരന്റെ ഭാര്യ വിലാസിനി(75)നിര്യാതയായി.മക്കൾ:സജിത്ത്കുമാർ,സുധീഷ്,സാജു,സുനിൽ.മരുമക്കൾ:ഉഷ,ബിജിമോൾ,സജി,മനീഷ.