വള്ളികുന്നം: ഇലിപ്പക്കുളം കൈലാസത്തിൽ (നാനാശ്ശേരിൽ) പ്രദീപ് (52) നിര്യാതനായി.ഭാര്യ: രാജലക്ഷ്മി. മക്കൾ: അമൽദീപ്, ആകാശ്ദീപ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്