വർക്കല: മുണ്ടയിൽ ഉദയഗിരി പി.എൻ അനിരുദ്ധന്റെ ഭാര്യ കെ.പി സരസമ്മ (82) നിര്യാതയായി. മക്കൾ: ഗിരിജ ആനന്ദൻ, മനോജ്, അനിത സഹീർ. മരുമക്കൾ: രാജു ആനന്ദൻ, രജുല മനോജ്, സഹീർ