മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ കോട്ടയ്ക്കകത്ത് കിഴക്കതിൽ സോമൻ (65) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അശ്വതി, ആശ. മരുമക്കൾ: സുരേഷ്, രാജീവ്. സഞ്ചയനം 17ന് രാവിലെ 9ന്.