അമ്പലപ്പുഴ: കോൺഗ്രസ്‌ അമ്പലപ്പുഴ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്‌ 13-ാം വാർഡ് പ്രസിഡന്റുമായ സതി എസ് നാഥിനെ ഡി.സി.സി പ്രസിഡന്റിന്റെ നിർദേശ പ്രകാരം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ബ്ലോക്ക്‌ പ്രസിഡന്റ് എസ് .പ്രഭുകുമാർ അറിയിച്ചു.