
ഓച്ചിറ: ക്ലാപ്പന വരവിള നാണീഭവനത്തിൽ ഗോപാലകൃഷ്ണൻനായർ (66) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി, ജയലക്ഷ്മി, സിന്ധു, അശ്വതി, ഗോപകുമാർ. മരുമക്കൾ: മുരളീധരൻ, മോഹനൻ, പരേതനായ ഉണ്ണി, ബിജു, രാജീവ്, അശ്വതി. സഞ്ചയനം 17 വ്യാഴം രാവിലെ 8ന്.