കരിക്കോട്: പുതുവലിൽ വീട്ടിൽ കുരുതികാമൻ നഗർ 54ൽ ശങ്കരി (85) നിര്യാതയായി. മക്കൾ: പരേതനായ കെ. രവീന്ദ്രൻ, കവികല, പത്മിനി. മരുമക്കൾ: രാധ, മോഹനൻ, രാജേന്ദ്രൻ. സഞ്ചയനം 28ന്.