pankajakshiyamma

ഓച്ചിറ: പ്രയാർ വടക്ക് കൊച്ചുതറയിൽ പങ്കജാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: രാജൻപിള്ള, ശ്രീകുമാർ, ചന്ദ്രൻപിള്ള. മരുമക്കൾ: ശ്രീദേവി, അനിത, വിജയശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.