
ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മാങ്കൂട്ടത്തിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതനായി.മക്കൾ:രത്നമ്മ,കൗസല്യ,മോഹനൻ പിള്ള,പരേതനായ രാജപ്പൻപിള്ള. മരുമക്കൾ:രാജമ്മ,രാജപ്പൻപിള്ള,ലീലാമണി,പരേതനായ പ്രഭാകരൻ പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.