ആലപ്പുഴ: കേരള കലാമണ്ഡത്തിൽ അഡ്മിഷൻ നേടിയ അദ്വൈത് .എം.കുമാറിനെയും ദേവയാനി ദിലീപിനെയും സൗഹൃദ സാമൂഹ്യ സേവന സന്നദ്ധസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഡെപ്യൂട്ടി കളക്ടർ ആശ എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. കലവൂർ പനവേലിമഠത്തിൽ കൃഷ്ണശർമയുടെ ഇൻഡിക്ക കാറാണ് കത്തിയത്. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ ബോണറ്റിൽ നിന്നാണ് പുക ഉയർന്നത്.ഓടിക്കൂടിയ പരിസരവാസികളുടെ നേതൃത്വത്തിൽ തീ അണച്ചു. ബോണറ്റിന് ഉൾവശമാണ് കത്തിയത്. ബാറ്ററി ഷോട്ടായതെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം.