
മാന്നാർ : കുട്ടംപേരൂർ കൊച്ചുകളരിക്കൽ വി.ജെ. ജോർജിന്റെ മകൻ ജിജോ ജോർജ്ജ് (സന്തോഷ് - 52,സതേൺ റെയിൽവേ ആലപ്പുഴ, എക്സ്-സർവ്വീസ് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുട്ടംപേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിനി. മക്കൾ: എബിൻ, ടിബിൻ.