മാവേലിക്കര: കുളഞ്ഞിക്കാരാഴ്മ കിഴക്കേക്കാട്ടിൽ പടീറ്റതിൽ ഡാനിയേൽ വർഗീസ് (കുഞ്ഞുമോൻ-73) നിര്യാതനായി. ഭാര്യ: തങ്കമ്മ വർഗീസ്. മക്കൾ: ഡെയ്‌സി വർഗീസ്, സുനിൽ വർഗീസ്.