ചേർത്തല:എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം നബാർഡിന്റെ സഹായത്തോടു കൂടി ചേർത്തല തെക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന സമ്മിശ്ര കൃഷി' പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിയുടെ രണ്ടാമത്തെ ബാച്ചിന്റെ ഉദ്ഘാടനം സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി രമാ രവീന്ദ്ര മേനോൻ, പൊഫ.കെ.എൻ.ദേവദാസ് , പി.എസ്.മനു, എൻ.എ.ആശാലത,മേബിൾ ജോൺകുട്ടി തുടങ്ങിയവർ പങ്കെടുത്തു.