obit

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 5ാം വാർഡ് ചുള്ളാത്ത് പരേതനായ പ്രഭാകരന്റെ ഭാര്യ അംബുജാക്ഷി (89) നിര്യാതയായി.മക്കൾ: പി.എം. വിദ്യാധരൻ (കിസാൻ സഭ ചേർത്തല മണ്ഡലം സെക്രട്ടറി), പെണ്ണമ്മ.മരുമക്കൾ: രത്നമ്മ, പരേതനായ കുമാരൻ.