pushkaran

ആലപ്പുഴ : പൂന്തോപ്പ് വാർഡ് കാർത്ത്യായനിയിൽ ഡി. പുഷ്ക്കരൻ (റിട്ട.എസ്.ബി.ഐ- 66) നിര്യാതനായി. പൂന്തോപ്പ് എസ്.എൻ.ജി.എസ് പ്രാർത്ഥനാസമിതി പ്രസിഡന്റായും എസ്.എൻ.ഡി.പി യോഗം ആശ്രമം ശാഖ മാനേജിംഗ് കമ്മറ്റിയംഗവും എംപ്ലോയീസ് ഫോറം പ്രസി‌ഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഗീതമ്മ. മക്കൾ : ശ്രീജ, ശ്രീജിത്ത്. മരുമക്കൾ : പ്രദീപ്, ആശ. സഞ്ചയനം 20ന് വൈകിട്ട് 3ന്.