a

മാവേലിക്കര- കല്ലിമേൽ അശോക ഭവനത്തിൽ പി.കെ ചെല്ലപ്പന്റെ ഭാര്യ കെ.എൻ.രോഹിണി ഭായി (79) നിര്യാതയായി. മകൻ:അശോക് കുമാർ. മരുമകൾ: നീന. സഞ്ചയനം 20ന് രാവിലെ 8.30ന്.