മാവേലിക്കര: തഴക്കര കൃഷിഭവനിൽ നിന്ന് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള നേന്ത്രവാഴവിത്ത് വിതരണം ഇന്ന് തുടങ്ങും. ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട കർഷകർ അപേക്ഷയും കരമടച്ച രസീതുമായി എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.