പറയകാട് : കിഡ്‌നി തകരാർ മൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ കൊവിഡ് ബാധിച്ച് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് തുറവൂർ പ്രഭൽ നിവാസിൽ (മേക്കോടത്ത് കോളനി) മോഹനൻ (58) ആണ് മരിച്ചത്. മക്കൾ : പ്രഭൽ, പ്രജിത.