മുതുകുളം : ആലപ്പുഴ കണ്ടത്തിൽ പരേതനായ വിശ്വനാഥന്റെയും, ജലജാമണിയുടെയും മകൻ ആറാട്ടുപുഴ, കള്ളിക്കാട് പുന്നാലത്തു സുധീഷ് (44) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൾ: വേദിക. സഞ്ചയനം 20ന് രാവിലെ 9ന്.