മാന്നാർ : പാവുക്കര കവണങ്കേരിൽ കെ.എൻ നടേശൻ (93) നിര്യാതനായി. ഭാര്യ : നളിനി. മക്കൾ :രഘുനാഥൻ (മുംബയ് ), സുരേന്ദ്രൻ,സുധി,സുമ,സുനിൽ സുരേഷ്, അമ്പിളി, മരുമക്കൾ : പുഷ്പ,(മുംബയ്),രാജി,ഷാജി,ജയശ്രീ,രമ്യ,സുരേഷ്.