janaki

മാന്നാർ : കുരട്ടിശ്ശേരി കണ്ടത്തിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ജാനകി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മാവേലിക്കര ഓലകെട്ടി കൊയ്പ്പള്ളിക്കാരാഴ്മ പാഞ്ചേരി കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: രോഹിണി, മോഹനൻ (പത്രം ഏജന്റ്), പുരുഷൻ (ലോട്ടറി കച്ചവടം സ്റ്റോർ മുക്ക് ), മധു, രമണി, രമ, പരേതയായ സരോജി​നി. മരുമക്കൾ : പുരുഷൻ, വിജയമ്മ, രാധ, കൃഷ്ണമ്മ, ഓമനക്കുട്ടൻ പരേതരായ ശശി, ഗംഗാധരൻ.