പൂച്ചാക്കൽ: പാണാവള്ളി പതിനഞ്ചാം വാർഡ് പുല്ലാറ്റുവെളി കുത്തുകാട്ട് വീട്ടിൽ ബഷീറിന്റെ ഭാര്യ സൗദ ( 55 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് പാണാവള്ളി മണപ്പുറം ജുമ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷെമീർ, ഷെജീർ. മരുമക്കൾ: സുറുമി, നാദില. .