
പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കുട്ടൻചാൽ പരവര ചെറിയാൻ ജോബ് (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് തൈക്കാട്ടുശേരി സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പരേതയായ ലിൻസി, മിനി, സാബു, സജി. മരുമകൻ: ടോമി പൊന്നാക്കേരി .