
ചേർത്തല:മുഹമ്മ കായിപ്പുറം ആശാരിപറമ്പ് (നന്ദനം) പരേതനായ രാമൻകുട്ടിയുടെ ഭാര്യ അംബുജാക്ഷി (88) നിര്യാതയായി.മക്കൾ: പ്രകാശൻ (കോൺട്രാക്ടർ ),വിജയകുമാരി,ആർ. ദാസപ്പൻ (എസ്. ഐ മാരാരിക്കുളം സ്റ്റേഷൻ), പുരാവസ്തു ഗവേഷണ വകുപ്പ് ജീവനക്കാരനായിരുന്ന പരേതനായ സോമനാഥൻ.
മരുമക്കൾ:ആനന്ദ,ബുദ്ധൻ,ഗീതാകുമാരി (കെ.എസ്.ആർ.ടി.സി .ചേർത്തല),പരേതയായ രാജമ്മ .