claramma

ചമ്പക്കുളം: പരേതനായ തറയിൽ വർഗീസിന്റെ ഭാര്യ ക്ലാരമ്മ വർഗീസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചമ്പക്കുളം സെന്റ് മേരിസ് ബസലിക്കയിൽ.

മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ. മരുമക്കൾ: ത്രേസ്യാമ്മ, റെന്നിമോൻ.