
ചമ്പക്കുളം: കണ്ടങ്കരി മുക്കാടൻ നിര്യതനായ മാത്യു തോമസിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (തെയ്യാമ്മ, 87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ടങ്കരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൾ, വത്സമ്മ, മോനിച്ചൻ, സിബിച്ചൻ, തങ്കച്ചൻ, സിസ്റ്റർ അൽഫോൻസാ സുപ്പീരിയർ (ഡി.എസ്.എച്ച്.ജെ കോൺവെന്റ് കല്ലുവായൽ) ലാലിച്ചൻ, ജയ്‌മോൻ. മരുമക്കൾ : ജോസൂക്കുട്ടി , ജോസൂക്കുട്ടി , ആൻസമ്മ, മറിയാമ്മ, മിനി, ജെസിന്താമ്മ, ബിൻസിമോൾ